Sunday 19 October 2014

                                   ഉത്തരപ്പെട്ടി  ആരംഭിച്ചു   --  ആഴ്ചയിൽ  10  ചോദ്യങ്ങൾ (വിവിധ വിഷയങ്ങൾ  അടങ്ങിയത് )   നോട്ടീസ്  ബോർഡിൽ  ഇടുന്നു .കുട്ടികൾ  ഉത്തരം  കണ്ടെത്തി  ഉത്തരപ്പെട്ടിയിൽ  ഇടുന്നു .വിജയികളെ  നറുക്കെടുത്തു  കണ്ടെത്തി അസ്സംബ്ലിയിൽ  വെച്ച്   സമ്മാനം  നൽകുന്നു.

No comments:

Post a Comment