Wednesday 19 November 2014

VEGETABLE GARDENING 2014-2015

                            വീണ്ടും  പച്ചക്കറിക്കൃഷിക്ക്    തുടക്കമായി   
                           പയർ ,വെണ്ട ,കോവ ,മത്തൻ ,.......

PTA ORIENTATION CLASS ON 19-11-2014

                                 pta  orientation  class  യിൽ  നിന്ന്                                

                                  ശ്രി . രമേശൻ മാസ്റ്റർ  ക്ലാസ്സ്‌  എടുക്കുന്നു
                          PTA  പ്രസിഡന്റ്‌  ശ്രി .വി .കെ  .ശശിധരൻ  ക്ലാസ്സ്‌  ഉദ്ഘാടനം  ചെയ്യുന്നു .


Wednesday 12 November 2014

 ഹോസ്ദുർഗ്  സബ് -ജില്ലാ  സ്കൂൾ  കലോത്സവത്തിൽ  മലയാളം -കവിതാരചന ,കഥാരചന എന്നിവയിൽ  ഒന്നാം  സ്ഥാനവും  A  ഗ്രേഡ് ,ഹിന്ദി -കഥാരചനയിൽ B ഗ്രേഡ്  ഉം  നേടിയ  ആർദ്രരാജന്  (7 th std gups poothakkal) അഭിനന്ദനങ്ങൾ
kadanghatha  യിൽ  2 ആം  സ്ഥാനവും  A  ഗ്രേഡ്  ഉം  നേടിയ  അന്നാഈസ്സോ (2 nd std gups poothakkal)