ഉത്തരപ്പെട്ടി ആരംഭിച്ചു -- ആഴ്ചയിൽ 10 ചോദ്യങ്ങൾ (വിവിധ വിഷയങ്ങൾ അടങ്ങിയത് ) നോട്ടീസ് ബോർഡിൽ ഇടുന്നു .കുട്ടികൾ ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയിൽ ഇടുന്നു .വിജയികളെ നറുക്കെടുത്തു കണ്ടെത്തി അസ്സംബ്ലിയിൽ വെച്ച് സമ്മാനം നൽകുന്നു.
Wednesday 8 October 2014
cpta യോഗം 2014 ഒക്ടോബർ 8 ന് ബുധനാഴ്ച സ്കൂളിൽ നടന്നു .