ABOUT US

GUPS POOTHAKKAL,
ACHIKKANAM P.O
ANANDASRAM VIA,
KASARGOD,DIST, 671331









പൂത്തക്കാൽ ഗവ.യു.പി.സ്കൂൾ  
 



1981 ൽ സ്ഥാപിതമായ   പൂത്തക്കാൽ ഗവ.യു.പി.സ്കൂൾ മടിക്കൈ  ഗ്രാമപഞ്ചായത്തിലെ 10  പൊതുവിദ്യാലയത്തിൽ  പ്രധാനപ്പെട്ട ഒന്നാണ് .മടിക്കൈ  എന്ന  പ്രദേശത്തിന്റെ  തന്നെ  അഭിമാനമായി  ഉയരാൻ  ഈ  വിദ്യാലയത്തിന്  ഇന്ന്  സാധിക്കുന്നു . ഇന്ന് 220  വിദ്യാർത്ഥികളും 9 അധ്യാപകരും ഈ  വിദ്യാലയത്തിലുണ്ട് .              

1 comment: