Wednesday 27 August 2014

മുട്ടക്കോഴി  വിതരണം  വൻ  വിജയത്തിലേക്ക് --ധാരാളം മുട്ടകൾ ലഭിച്ചുകൊണ്ടിരിക്കുന്നു ,സ്കൂളിൽ  മുട്ടക്കറിയും  ചോറും 






                                  കൃഷിവകുപ്പിന്റെ  അനുമോദനം 
                            സ്കൂൾ -അസ്സംബ്ലിയിൽ നിന്ന് ..........

                             തെയ്യം  ---ബ്ലാക്ക്‌ ബോർഡിൽ  വരച്ചത് -4 ക്ലാസ്സ്‌  പഠനപ്രവർത്തനം 

Sunday 24 August 2014

                      മുട്ടക്കറിയും  ചോറുമായി  കുട്ടികൾ



                           സ്വാതന്ത്ര്യദിനത്തിന്  തോപ്പിയുമായ്  കുട്ടികൾ  

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Thursday 14 August 2014

അനുമോദനം --പോയവർഷത്തിൽ  കാർഷിക മേഖലയിൽ മികച്ച  പ്രവത്തനം  കാഴ്ചവെച്ച  പൂത്തക്കാൽ  സ്ക്കൂളിനെ  കർഷകദിനത്തിൽ  കൃഷിഭവനും  മടിക്കൈ പഞ്ചായത്തും  ചേർന്ന്  അനുമോദിക്കുന്നു. (2014 AUGUST 17, 10 AM, SUNDAY,KUDUMBASREE HALL-MADIKAI GRAMAPANCHAYATH)
ഉച്ചഭക്ഷണത്തിനു വേണ്ടി പച്ചക്കറി എല്ലാ ദിവസവും  കിട്ടി .ഒരു  ദിവസത്തെ  കാഴ്ച്ച  ............വെണ്ട ,പയർ ,കൈപ്പക്ക ,കോയക്ക ,ചീര ,പടവലം ,പപ്പായ ,പച്ചമുളക് ,വഴുതിന ......
പച്ചക്കറിത്തോട്ടം 2013-14 ,കൃഷിഓഫീസർ സന്ദർശിച്ചപ്പോൾ   
     
    സംസഥാനഅവാർഡ്‌  സ്വീകരിക്കൽ -തിരുവനന്തപുരം  
ആഗസ്ത് 15 -സ്വാതന്ത്ര്യദിനം --- വിവിധ പരിപാടികൾ -കൊടി നിർമാണം ,തൊപ്പി നിർമാണം ,പതാക ഉയർത്തൽ ,അസ്സംബ്ലി ,ക്വിസ്  മത്സരം ,ദേശഭക്തിഗാനം   ,മധുരപലഹാരവിതരണം ............. 

Thursday 7 August 2014

PTA ജനറൽ ബോഡിയോഗവും  അനുമോദനവും    07-08 -2014             

L.S.S വിജയിയായ  അമിത .m ന്  pta ഉപഹാരം  നൽകിയപ്പോൾ       


2013-14 അധ്യയനവർഷത്തിലെ മികച്ചവിദ്യാർഥികൾ -ഗായത്രി .ജി ,വിജയലക്ഷ്മി .M, ലയന .കെ .വി         



pta ജനറൽ ബോഡി യോഗം  ഉദ്ഘാടനം  ശ്രിമതി  ഗിരിജ  (mother pta president)  
(

ആഗസ്ത്  6  ഹിരോഷിമാദിനം- യുദ്ധ വിരുദ്ധ ചിത്രപ്രദർശനം       

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod