Thursday 31 July 2014

Agriculture class

Grafting,Budding and Layering class conducted by Rtd.Agricultural Officer Sri .Raveendran sir (25-07-2014)

ആരോഗ്യക്ലാസ്    (പുകയില ഉപയോഗവും  ദൂഷ്യവും )  23-07-2014

Thursday 17 July 2014

 കാസർഗോഡുനവോദയ  വിദ്യാലയത്തിലേക്ക്‌           

    പോകുന്ന   സ്വാതികൃഷ്ണൻ  എസ് .ആർ 
        



എൽ .എസ് .എസ് .വിജയി  സർട്ടിഫിക്കറ്റു മാ യി ...........      

Wednesday 9 July 2014


വലിയ  മുട്ടയും  ചെറിയ  മുട്ടയും ....... മുന്നാം  തരത്തിലെ സാന്ദ്രമോൾ  കൊണ്ടുവന്ന  മുട്ടകളിൽ നിന്നും  ഒരു കാഴ്ച .2014 ജൂലൈ  9 .....



കുട്ടികൾക്ക്‌ വിതരണം ചെയ്ത മുട്ടക്കോഴികളിൽ നിന്നും അവർക്ക് വേണ്ട  മുട്ട  ലഭിച്ചു  തുടങ്ങി .മുട്ട      അവരുടെ  വീടുകളിൽ നിന്നും  കൊണ്ടു  വന്നപ്പോൾ  .....

2014 ജൂലൈ  9 ന്റെ  കാഴ്ച