Sunday, 20 December 2015

                                               ക്രിസ്തുമസ് ആഘോഷം വിവിധ ദ്രിശ്യങ്ങൾ 

                          ക്രിസ്തുമസ് അപ്പുപ്പൻ കുട്ടികൾക്ക് മിoയി  വിധരണം ചെയ്യുന്നു 


Tuesday, 15 December 2015



പുതിയ  കഞ്ഞിപ്പുരയുടെ ഉദ്ഘാടനം  മടികൈ പഞ്ചായത്ത്‌  പ്രസിഡന്റ്‌  ശ്രീ  സി പ്രഭാകരൻ  അവര്കളുടെ സാന്നിധ്യത്തിൽ  ഒന്നാം ക്ലാസ്സിലെ കുട്ടികൾ  നിർവഹിക്കുന്നു .